കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍
കേരള ഗവണ്‍മെന്റ്‌

ഔദ്യോഗിക സംഘം

BACK

കമ്മീഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സഹായിക്കുവാന്‍ താഴെപറയുന്ന ഔദ്യോഗിക സംഘത്തെ നിയോഗിച്ചിരിക്കുന്നു.

 • മെമ്പര്‍ സെക്രട്ടറി (സര്‍ക്കാറിലെ അഡീഷണല്‍ സെക്രട്ടറിക്ക്‌ താഴെയല്ലാത്ത റാങ്കുള്ള ഓഫീസര്‍)
 • രജിസ്‌ട്രാര്‍ (സര്‍ക്കാറിലെ GAD യില്‍ നിന്നും ജോയിന്റ്‌ സെക്രട്ടറി റാങ്കുള്ള ഓഫീസര്‍)
 • ഫൈനാന്‍സ്‌ ഓഫീസര്‍ (സര്‍ക്കാറിലെ GAD യില്‍ നിന്നും ജോയിന്റ്‌ സെക്രട്ടറി റാങ്കുള്ള ഓഫീസര്‍)
 • സെക്ഷന്‍ ഓഫീസര്‍ (GAD -ജനറല്‍ അഡ ്‌മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും)
 • അസിസ്റ്ററ്റുമാര്‍ (GAD യില്‍ നിന്നും)
 • ചെയര്‍മാന്റെ പിഎ (കരാര്‍ /മറ്റു വിഭാഗങ്ങളില്‍ നിന്നും)
 • ജൂനിയര്‍ അസിസ്റ്റന്റ്‌ (കരാര്‍/ മറ്റു വിഭാഗങ്ങളില്‍ നിന്നും) LDC
 • ഓഫീസ്‌ അസിസ്റ്റന്റ്‌ /ഡ്രൈവര്‍ (കരാര്‍ വ്യവസ്ഥയില്‍)
 • തൂപ്പുകാര്‍

 • ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍

 • മെമ്പര്‍ സെക്രട്ടറി
  • 15/06/2013 മുതല്‍ 24/06/2013 :- ശ്രീ. മൊയ്‌തുണ്ണി
  • 18/07/2013 മുതല്‍ 07/10/2015 :- ശ്രീ. മുഹമ്മദ്‌
  • 08/10/2015 മുതല്‍ 30/06/2016 :- ശ്രീ. മോഹന്‍ലാല്‍ വി.എ
  • 01/07/2016 മുതല്‍ 30/12/2016 :- ശ്രീ. റാം പ്രകാശ്‌. ജി
  • 31/12/2016 മുതല്‍ 13/08/2019 :- ശ്രീമതി. ബിന്ദു തനച്ചി എം.കെ
  • 14/08/2019 മുതല്‍ 05/05/2021 :- ശ്രീ. ശരത്‌ചന്ദ്രന്‍ സി.എസ്‌
  • 05.05.2021 മുതല്‍ 04/05/2022 :- ശ്രീമതി. മിനിമോള്‍. വി.ജി
  • 26/05/2022 - തുടരുന്നു :- ശ്രീമതി. ദേവി.എല്‍.ആര്‍
 • രജിസ്‌ട്രാര്‍
  • 03/01/2014 മുതല്‍ 09/05/2016 :- ശ്രീ. പ്രേമചന്ദ്രന്‍ കെ.ബി
  • 10/05/2016 മുതല്‍ 31/05/2016 :- ശ്രീമതി. പ്രസന്നകുമാരി എം.സി
  • 30/06/2016 മുതല്‍ 29.06.2017 :- ശ്രീമതി. ഇ. നസീമ
  • 01/08/2017 മുതല്‍ 20/02/2019 :- ശ്രീമതി. മിനിമോള്‍ വി.ജി
  • 10/10/2018 മുതല്‍ 20/02/2019 :- ശ്രീ. എസ്‌. സബിന്‍ ഹുസൈന്‍
  • 21/02/2019 മുതല്‍ 05/03/2020 :- ശ്രീമതി. പ്രഭ. ബി
  • 11/03/2020 മുതല്‍ 08/06/2020 :- ശ്രീ. നജീബ്‌ എച്ച്‌
  • 09/06/20 മുതല്‍ 31/03/2021 :- ശ്രീ. അബ്ദുള്‍ മജീദ്‌ കൊക്കോട്ടില്‍
  • 29/06/2021 മുതല്‍ 02/03/2022 :-ശ്രീ. ദിലീപ്‌ കുമാര്‍. ടി
  • 03/03/2022 -തുടരുന്നു :- ശ്രീ. സുരേഷ്‌ കുമാര്‍. എസ്‌
 • ഫിനാന്‍സ്‌ ഓഫീസര്‍
  • 04/01/2014 മുതല്‍ 31/06/2014 :- ശ്രീ. ഗോപിനാഥന്‍
  • 01/07/2014 മുതല്‍ 30/06/2016 :- ശ്രീമതി. സബീഹ പി.എം
  • 29/05/2016 മുതല്‍ 25/09/2017 :- ശ്രീ. സുധീര്‍ പി.എസ്‌
  • 23/10/2017 മുതല്‍ 30/03/2022 :- ശ്രീ. തുഷാര ജോര്‍ജ്‌
  • 21/06/2022 - തുടരുന്നു:- ശ്രീ. ജയ്‌ മോഹന്‍. എന്‍
 • സെക്ഷന്‍ ഓഫീസര്‍
  • 21/01/2014 മുതല്‍ 09/05/2016 :- ശ്രീ. റോബര്‍ട്ട്‌ ഫ്രാന്‍സിസ്‌
  • 12/07/2016 മുതല്‍ 11/07/2019 :- ശ്രീ. അഷ്‌റഫ്‌. എ
  • 25/07/2019 മുതല്‍ 22/07/2021 :- ശ്രീ. അരുണ്‍ എം.എസ്‌
  • 06/09/2021 മുതല്‍ 05/09/2022 :- ശ്രീ. നൗഷാദ്‌ എം
  • 22/10/2021 - തുടരുന്നു :- ശ്രീ. ബി. ഹരികുമാര്‍

അറിയിപ്പുകള്‍

 • സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍റെ തൃശൂര്‍ സിറ്റിങ്ങ് 24.11.2022 ന്
  കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ 24.11.2022 തീയതിയില്‍ തൃശൂര്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ്ങ് നടത്തുന്നതാണ്. ടി സിറ്റിങ്ങില്‍ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാവുന്നതാണ്.
 • കേരളത്തിലെ ന്യൂനപക്ഷ വിഭാഗമായ ക്രിസ്‌തുമതത്തില്‍പ്പെട്ട സി.എസ്‌.ഐ, പെന്തക്കോസ്‌ത്‌ എന്നിവരുടെ പ്രശ്‌നങ്ങളെപ്പറ്റി കേരള സംസ്‌ഥാന ന്യൂനപക്ഷ കമ്മീഷന്‍ പഠന റിപ്പോര്‍ട്ട്‌
 • Report on Khabarstan submitted to Honb'le Chief Minister by the Chairman, State Minority Commission on 12.09.2022.
 • ഡെപ്യൂട്ടേഷൻ ഒഴിവ്
  സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽ നിലവിലുള്ള ലോവർ ഡിവിഷൻ ക്ലാർക്ക് (ഒഴിവ് -1), ചെയർമാന്റെ പേഴ്സണൺ അസിസ്റ്റന്റ് (ഒഴിവ്-1) തസ്തികകളിൽ അന്യത്ര സേവനവ്യവസ്ഥയിൽ നിയമനം നടത്തും. സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രൊഫോമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം.

  അപേക്ഷകൾ നവംബർ 30നു വൈകിട്ട് അഞ്ചിനു മുമ്പ് മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, ആഞ്ജനേയ, ടി.സി 9/1023 (2), ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം – 695 010 എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക്: 0471-2315122, 2315133, 2319122, kscminorities@gmail.com
 • സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങ് 19.11.2022 ന് കണ്ണൂരില്‍
  കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാതല സിറ്റിങ്ങ് 19.11.2022 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്തുന്നതാണ്. ആയതില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള പരാതികള്‍ പരിഗണിക്കുന്നതും പുതിയ പരാതികള്‍ സ്വീകരിക്കുന്നതുമാണ്.