കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍
കേരള ഗവണ്‍മെന്റ്‌

ന്യൂനപക്ഷ അവകാശങ്ങള്‍

BACK

Religious Minorities and Indian Constitution

ജാതി, മത, ലിംഗ, പ്രാദേശിക ഭേദമില്ലാത്ത സ്വാതന്ത്ര്യവും സമത്വവും ഭാരതീയപൗരന്മാര്‍ക്ക്‌ ഉറപ്പുനല്‍കുന്ന രീതിയിലുള്ളതാണ്‌ നമ്മുടെ ഭരണഘടന. കൂടാതെ സാമൂഹ്യപരമായും വിദ്യഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ സംരക്ഷണത്തിനായുള്ള രാജ്യത്തിന്റെ പ്രത്യേക നിയമനിര്‍മ്മാണാവകാശം നിക്ഷേധിക്കുന്നുമില്ല. മതപരമായു ഭാഷാപരമായും ന്യൂനപക്ഷങ്ങളായുള്ള വിഭാഗങ്ങള്‍ക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുവാനും അതിന്റെ നടത്തിനുമുളള അവകാശം ഭരണഘടന നല്‍കുന്നു.

Following are the articles which provide rights & safe guards to minorities.

Minorities and Indian Constitution
UN Declaration