2013 ജൂണ്‍ 10ന് കേരളാഗവര്‍ണ്ണര്‍ പ്രഖ്യാപിച്ച നിയമത്തിന്റെ (Ordinance - ഓര്‍ഡിനന്‍്‌സ്) അടിസ്ഥാനത്തില്‍ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആരംഭിച്ചു
ജാതി, മത, ലിംഗ, പ്രാദേശിക ഭേദമില്ലാത്ത സ്വാതന്ത്ര്യവും സമത്വവും ഭാരതീയപൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന രീതിയിലുള്ളതാണ് നമ്മുടെ ഭരണഘടന. കൂടാതെ സാമൂഹ്യപരമായും.....
KSCM (Kerala State Commission for Minorities) പ്രസിദ്ധീകരിച്ചിട്ടുള്ള കൈപ്പുസ്‌തകത്തില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുള്ളതും,
ന്യൂനപക്ഷ കമ്മീഷനില്‍ പരാതി നല്‍കുവാന്‍ ആര്‍ക്കാണ് കഴിയുക. പരാതി നല്‍കാന്‍ ഏതെങ്കിലും തരത്തിലുള്ള ഫീസോ, കോര്‍ട്ട്‌സ്റ്റാംപോ ആവശ്യമുണ്ടോ?